play-sharp-fill
ആലപ്പുഴ പുറക്കാട് എസ് എന്‍ ഡി പി ശാഖായോഗം സെക്രട്ടറി ഓഫീസില്‍ മരിച്ച നിലയില്‍

ആലപ്പുഴ പുറക്കാട് എസ് എന്‍ ഡി പി ശാഖായോഗം സെക്രട്ടറി ഓഫീസില്‍ മരിച്ച നിലയില്‍

സ്വന്തം നിലയിൽ

ആലപ്പുഴ : എസ് എന്‍ ഡി പി ശാഖായോഗം സെക്രട്ടറി മരിച്ച നിലയില്‍. ആലപ്പുഴ പുറക്കാട് ശാഖാ സെക്രട്ടറി രാജുവാണ് മരിച്ചത്.

പുറക്കാട് എസ് എന്‍ ഡി പി ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫീസില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

ഇതില്‍ സംഘടനാ വിഷയങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്.

സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായും കുറിപ്പിലുണ്ട്.