
ആലപ്പുഴ : മണ്ഡലത്തിൽ എൽ ഡി എഫും എൻ ഡി എ യും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന പോരിന് ശമനമില്ലാതെ തുടരുന്നു.എൽ ഡി എഫ് സ്ഥാനാർതിയുടെ പ്രവർത്തകർ തങ്ങളുടെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചതായി ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട്. അതോടൊപ്പം പോസ്റ്ററുകൾ കീറി കളയുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും സ്ഥാനാർഥി പറയുന്നു
.’തുടർച്ചയായി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമികുകയാണ് എൽ ഡി എഫ് .കായികപരമായി കയ്യേറ്റം ചെയ്യാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്.
ഇലക്ഷൻ ആയത്കൊണ്ട് പ്രതികരിക്കാത്തതാണ് .ഇതിലും വലിയ കൊമ്പന്മാരെയും കണ്ടിട്ട് തന്നെ ആണു താൻ ഇവിടം വരെ എത്തിയത്.മാനസികമായി തകർക്കാൻ ആരു തന്നെ ശ്രമിച്ചാലും അവർ ഒക്കെ നിരാശരായി മടങ്ങത്തെ ഒള്ളു.’ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലെ ശോഭ സുരേന്ദ്രൻറെ വാക്കുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group