
ആലപ്പുഴയില്‍ എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റ് 55കാരന്‍ മരിച്ചു
സ്വന്തം ലേഖകൻ
ആലപ്പുഴ: എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റ് മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമന്‍ ( 55) ആണ് മരിച്ചത്.സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ പ്രസാദിനെ പൊലീസ് പിടികൂടി. സോമന്റെ വയറ്റിലും മുതുകിലുമാണ് വെടിയേറ്റത്.
Third Eye News Live
0