play-sharp-fill
ഒളശ്ശ അലക്കുകടവ് ചിറയിൽ കൊച്ചുകുട്ടി (85) നിര്യാതനായി

ഒളശ്ശ അലക്കുകടവ് ചിറയിൽ കൊച്ചുകുട്ടി (85) നിര്യാതനായി

ഒളശ്ശ : അലക്കുകടവ് ചിറയിൽ കൊച്ചുകുട്ടി (85 റിട്ട: കെ  എസ് ഇ ബി ഉദ്യോഗസ്ഥൻ ) നിര്യാതനായി.

ഭാര്യ : ശാന്തമ്മ . മക്കൾ : സുധർമ്മ, രാജാമണി, രാജേന്ദ്രൻ.

മരുമക്കൾ : പൊന്നപ്പൻ (കുത്തിയതോട് ), ബിന്ദു, സുലേഖ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്കാരം നാളെ (05.05.2024 ഞായറാഴ്ച്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.