video
play-sharp-fill

അജ്മല്‍ബിസ്മിയില്‍ മൊബൈൽ ഫോണുകൾക്ക് അതിഗംഭീര ഓഫറുകള്‍; ഐഫോൺ ഉൾപ്പെടെ  പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ അതിശയിപ്പിക്കുന്ന വിലക്കുറവില്‍ സ്വന്തമാക്കാം!!!

അജ്മല്‍ബിസ്മിയില്‍ മൊബൈൽ ഫോണുകൾക്ക് അതിഗംഭീര ഓഫറുകള്‍; ഐഫോൺ ഉൾപ്പെടെ പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ അതിശയിപ്പിക്കുന്ന വിലക്കുറവില്‍ സ്വന്തമാക്കാം!!!

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: അജ്മല്‍ബിസ്മിയില്‍ സ്മാർട്ട് ഫോണുകൾക്ക് അതിഗംഭീര ഓഫറുകള്‍ തുടരുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ അതിശയിപ്പിക്കുന്ന വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാം.
നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഷോറൂം ഇന്ന് തന്നെ സന്ദര്‍ശിക്കൂ, സ്മാര്‍ട്ട് ഓഫറുകള്‍ സ്വന്തമാക്കൂ.

18490 രൂപ വിലയുള്ള സാംസാങ്ങ് ​ഗാലക്സി എ31 13999 രൂപയ്ക്കും,

18990 രൂപ വിലയുള്ള ഓപ്പോ എ55 15490 രൂപയ്ക്കും,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

22999 രൂപ വിലയുള്ള വിവോ വൈ35 18499 രൂപയ്ക്കും,

23990 രൂപ വിലയുള്ള സാംസാങ്ങ് ​ഗാലക്സി എ23 18499 രൂപയ്ക്കും,

11999 രൂപ വിലയുള്ള റെഡ്മി 10എ 9499 രൂപയ്ക്കും,

79990 രൂപ വിലയുള്ള ഐഫോൺ 69990 രൂപയ്ക്കും ലഭ്യമാണ്.