
സ്വന്തം ലേഖകൻ
തൃശ്ശൂർ: വാഹനാപകടത്തിൽ എ.ഐ.വൈ.എഫ്.ഐ നേതാവ് മരിച്ചു. അന്തിക്കാട് തണ്ടിയേക്കൽ വീട്ടില്‍ അനിൽകുമാറിൻറെ മകൻ നിമല്‍(27) ആണ് മരിച്ചത്.
എ.ഐ.വൈ.എഫ് അന്തിക്കാട് മേഖലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ സ്വരാജ് റൗണ്ടിൽ നായ്ക്കനാലിന് സമീപത്തായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. സി.പി.ഐ അന്തിക്കാട് ലോക്കൽ കമ്മിറ്റി അംഗവും, കേരള മഹിളസംഘം ജില്ല കമ്മിറ്റി അംഗവുമായ ഷീബ അനിൽകുമാറാണ് അമ്മ