സ്വന്തം ലേഖിക
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി.
തൃക്കാക്കര ഗ്രീൻലാന്റ് വിന്റര്‍ ഹോംസ് വില്ലയില്‍ താമസിക്കുന്ന പത്തനംതിട്ട മണ്ണംതുരത്തി സ്വദേശി സാബു വര്‍ഗ്ഗീസ് ആണ് ബോംബ് ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് പിടിയില്‍ ആയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച രാത്രി നെടുമ്പാശ്ശേരിയില്‍ നിന്നും ദുബായിലേക്ക് യത്ര ചെയ്യുവാനായി ഇയാള്‍ എത്തിയപ്പോഴായിരുന്നു സംഭവം.
എയര്‍പോര്‍ട്ടില്‍ മറ്റൊരാളുടെ ബാഗ് പരിശോധന നടത്തുകയായിരുന്ന സ്പൈസ് ജെറ്റ് സ്റ്റാഫിനോട് അതില്‍ ബോംബ് ഉണ്ട് എന്ന് പറഞ്ഞ് ഭീതി പരത്തുകയായിരുന്നു.