
കേരളത്തിലെ സർവകലാശലകളിൽ സിപിഎം നേതാക്കളുടെ ഭാര്യമാർക്കുള്ള തൊഴിലുറപ്പ് പദ്ധതിയാണ് നടപ്പാക്കുന്നത്: അഡ്വ.ബി ഗോപാലകൃഷ്ണൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിലെ സർവകലാശലകളിൽ സിപിഎം നേതാക്കളുടെ ഭാര്യമാർക്കുള്ള തൊഴിലുറപ്പ് പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.ബി ഗോപാലകൃഷ്ണൻ.
സ്വജനപക്ഷപാതമാണ് എല്ലായിടത്തും നടക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിൻ്റെ ഭാര്യക്ക് കണ്ണൂർ സർവകലശാലയിൽ നിയമനം നൽകിയത് മതിയായ യോഗ്യതയില്ലാതെയാണ് അവർക്ക് മുൻപരിചയം ഇല്ല പിന്നെ എങ്ങനെ അഭിമുഖത്തിൽ ഒന്നാം സ്ഥാനം കിട്ടി.
രണ്ടാം സ്ഥാനത്ത് എത്തിയ ജോസഫ് സ്ക്കറിയക്ക് 27 വർഷത്തെ മുൻ പരിചയം ഉണ്ട്.
ഇത് അട്ടിമറിച്ചാണ് പ്രിയ മാത്യൂസ് ഒന്നാമത് എത്തിയത്.
കണ്ണൂർ സർവകലശാല വീസി പിണറായി വിജയൻ്റെ പോക്കറ്റ് നായയായി പെരുമാറുന്നു എന്നും അഡ്വ ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
Third Eye News Live
0