
കോട്ടയം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ ദുരന്തനിവാരണത്തില്‍ കേന്ദ്രീകരിച്ചുള്ള എ.ഐ.സി.ടി.ഇ അംഗീകൃത എം.ബി.എ. കോഴ്‌സിന്റെ 2026-2028 ബാച്ചില്‍ പ്രവേശനം ആരംഭിച്ചു.
ഏതെങ്കിലും അംഗീകൃത ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് റെഗുലര്‍ സ്ട്രീമില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബാച്ചിലേഴ്സ് ബിരുദമാണ് യോഗ്യത.
ഫോണ്‍: 8547610005, 04712365559.


