video
play-sharp-fill

എന്റെ ഭാ​ര്യയുമായിട്ടുള്ള, എല്ലാ  ബന്ധങ്ങളും ഈ നിമിഷം മുതൽ ഇല്ലാതാകുന്നു; ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച് നടൻ വിനായകൻ

എന്റെ ഭാ​ര്യയുമായിട്ടുള്ള, എല്ലാ ബന്ധങ്ങളും ഈ നിമിഷം മുതൽ ഇല്ലാതാകുന്നു; ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച് നടൻ വിനായകൻ

Spread the love

സ്വന്തം ലേഖകൻ

ഭാര്യയുമായി വേർപിരിയുന്നുവെന്ന് നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ ആണ് നടൻ ഇക്കാര്യം അറിയിച്ചത്.
‘ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ.

ഞാനും എന്റെ ഭാ​ര്യയുമായിട്ടുള്ള, എല്ലാ ഭാ​ര്യഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി’, എന്നാണ് വിനായകൻ വിഡിയോയിൽ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളികളുടെ ഇഷ്ടതാരമാണ് വിനായകൻ. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. രജനികാന്ത് നായകനായി എത്തുന്ന ജയിലറില്‍ ആണ് വിനായകന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാലും എത്തുന്നുണ്ട്