
ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി; ബാലച്ചേട്ടന്‍ ബെറ്റര്‍ ആയിവരുന്നു; ആരോഗ്യം വീണ്ടെടുത്തു; സന്തോഷ വാര്‍ത്ത പങ്കുവച്ച് എലിസബത്ത്
സ്വന്തം ലേഖിക
കൊച്ചി: ആശുപത്രിയില്‍ കഴിയുന്ന നടന്‍ ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ഭാര്യ എലിസബത്ത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയയിലൂടെയാണ് എലിസബത്ത് ഇക്കാര്യം അറിയിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലച്ചേട്ടന്‍ ബെറ്റര്‍ ആയിട്ടുണ്ട്. ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി. ആരോഗ്യം വീണ്ടെടുത്ത് വരികയാണ്.
ഇനി ശ്രദ്ധിക്കേണ്ട കാലമാണെന്നും അതുകൊണ്ട് കുറച്ചുനാള്‍ താന്‍ ലീവ് ആണെന്നും എലിസബത്ത് വീഡിയോയില്‍ പറയുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും ഇനിയും പ്രാര്‍ത്ഥനകള്‍ വേണമെന്നും എലിസബത്ത് അഭ്യര്‍ത്ഥിച്ചു.
Third Eye News Live
0