play-sharp-fill
സ്വർണവ്യാപാര രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ  കൈയ്യൊപ്പുമായി സാധാരണക്കാരുടെ സ്വന്തം ജ്വല്ലറിയായി അച്ചായൻസ് ഗോൾഡ്…വിശ്വസിച്ചു വാങ്ങാം അതു ഗ്യാരണ്ടി!!!

സ്വർണവ്യാപാര രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ കൈയ്യൊപ്പുമായി സാധാരണക്കാരുടെ സ്വന്തം ജ്വല്ലറിയായി അച്ചായൻസ് ഗോൾഡ്…വിശ്വസിച്ചു വാങ്ങാം അതു ഗ്യാരണ്ടി!!!

സ്വന്തം ലേഖകൻ

കോട്ടയം : ഇന്ന് അക്ഷരനഗരിയുടെ വിവാഹസ്വപ്നങ്ങൾക്ക് പകരം വയ്ക്കാനില്ലാത്ത സാന്നിധ്യമായി അച്ചായൻസ് ഗോൾഡ് മാറിയിരിക്കുന്നു. 916 സ്വർണാഭരണങ്ങൾ മാത്രം വിൽക്കുന്നുവെന്നതും വിശ്വസിച്ചു വാങ്ങാമെന്നതുമാണ് ആ മാറ്റത്തിന് പിന്നിൽ. വിശ്വസ്തതയും ഗ്യാരണ്ടിയും അത് അച്ചായൻസ് ഗോൾഡിന്റെ ഉറപ്പാണ്

വിശ്വസ്തതയുടേയും പാരമ്പര്യത്തിന്റെയും കയ്യൊപ്പിട്ട തുടക്കം കോട്ടയം ജില്ലയിലെ അയർക്കുന്നത്തുള്ള കുടകശേരിയിൽ വർക്കിച്ചൻ ഏബ്രഹാമിൽ നിന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വല്യേലിൽ 2005 ലാണ് സ്വർണവ്യാപാര രംഗത്തേക്ക് കടന്ന് വരുന്നത്. സഹോദരങ്ങളുടേതായി എട്ട് ജ്വല്ലറികളാണെന്ന് കോട്ടയം മുൻസിപ്പൽ കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്നത്. പഴയ സ്വർണാഭരണ വിൽപ്പനയിൽ വിജയക്കൊടി നാട്ടിയ ആ പാരമ്പര്യം പിന്തുടർന്ന് വർക്കിച്ചന്റെ മകൻ ടോണി വർക്കിച്ചൻ വല്ല്യേലിൽ വ്യാപാരം ഏറ്റെടുത്തു.

പിതാവിന്റെ അനുവാദത്തോടെ സ്വദേശത്തും വിദേശത്തും മറ്റു ജ്വല്ലറികളിലും സെയിൽസ്മാനായി ജോലി ചെയ്തതിന്റെ അനുഭവ സമ്പത്തുമായി നാട്ടിലെത്തിയ ടോണി2016 ൽ 916 സ്വർണാഭരണങ്ങൾ വിൽക്കുന്ന അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിനു തുടക്കം കുറിച്ചു. അവിടുന്നാണ് ഇന്ന് മധ്യകേരളം മുഴുവൻ വ്യാപിച്ച അച്ചായൻസ് ഗോൾഡ് ഷോറുമുകൾക്ക് തുടക്കം കുറിച്ചത്.

വിശ്വസ്തതക്കൊപ്പം സ്വർണ്ണവ്യാപാര്യ രംഗത്ത് ഏറ്റവും മികച്ച സേവനങ്ങൾ കൂടി നൽകാൻ തുടങ്ങിയതോടെ അച്ചായൻസ് ഗോൾഡിന്റെ ഷോറൂ മുകളുടെ എണ്ണവും കൂടി. നിലവിൽ 14 ഷോറുമുകളുമായി പ്രവർത്തിക്കുന്ന അച്ചായൻസ് ഗോൾഡ് ഈ ഓണക്കാലത്ത് കടുത്തുരുത്തിയിലും ചേർത്തലയിലും ഷോറൂമുകൾ തുറക്കും.

916 സ്വർണാ ഭരണങ്ങൾ അതാതു ദിവസത്തെ വിലയിൽ വാങ്ങാനും വിൽക്കാനും മധ്യകേരളത്തിലെ ഏറ്റവും വിശ്വസ്തമായ സ്ഥാപനമാണ് അച്ചായൻസ് ഗോൾഡ്.

രണ്ട് ഗ്രാം മുതലുള്ള മാലകൾ, ഒരു ഗ്രാം മുതലുള്ള മോതിരങ്ങൾ, കമ്മലുകൾ തുടങ്ങി ബഡ്ജ റ്റിലൊതുങ്ങുന്ന ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ മുതൽ മറ്റെവിടെയും കാണാത്ത ചാരുതയോടെ പണിതെടുത്ത ഹെവി വെയ്റ്റ് ആഭരണങ്ങൾ വരെയുള്ള വിപുലമായ കളക്ഷനാണ് ഇവിടെയുള്ളത്.

ഏത് ജ്വല്ലറിയിൽ നിന്നു വാങ്ങിയ സ്വർണാഭരണമാണെങ്കിലും വിപണിയിൽ ലഭിക്കാവുന്നതിൽ ഏറ്റവും ഉയർന്ന വില നൽകി തിരിച്ചെടുക്കും. പഠനം അല്ലെങ്കിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി സ്വർണം വിൽക്കാനെത്തുന്നവർക്ക് വൈൽഡ് ക്രാഫ്റ്റ് ട്രോളിയും സമ്മാനമായി ലഭിക്കും.

ബാങ്കുകളിലോ മറ്റു സ്ഥാപനങ്ങളിലോ പണയത്തിലിരിക്കുന്ന സ്വർണം ലളിതമായ നടപടിക്രമങ്ങളിലൂടെ തിരിച്ചെടുക്കാനും ഉയർന്ന വിലയിൽ വിൽക്കാനുമുള്ള സഹായവും അച്ചായൻസ് ഗോൾഡ് ഉറപ്പാക്കുന്നു.
ഡോർ സ്റ്റെപ് സർവ്വീസുകളുമുണ്ട് അച്ചായൻസ് ഗോൾഡിൽ .

അച്ചായൻസ് ഗോൾഡിന്റെ വളർച്ചക്ക് പൂർണ പിന്തുണ നൽകി ടോണിക്കൊപ്പം നിൽക്കുന്ന മാനേജർ ഷിനിലാണ് അച്ചായൻസ് ഗോൾഡിന്റെ നെടുംതൂൺ. നാൽപതിലധികം സ്റ്റാഫംഗങ്ങൾ അക്ഷീണം പ്രവർത്തിച്ചാണ് ഈ നേട്ടങ്ങൾ സാധ്യമാക്കുന്നത്

സ്വർണ്ണാഭരണങ്ങൾ വാങ്ങാനെത്തുന്ന ഓരോ കസ്റ്റമറേയും പരിചയപ്പെട്ട് അവർക്കിഷ്ടപ്പെട്ട മോഡലുകൾ കണ്ടെത്താൻ ടോണി സമയം കണ്ടെത്തുന്നു. അച്ചായൻസ് ഗോൾഡിൽ നിന്ന് ഒരു തവണ സ്വർണമെടുത്താൽ അവർ അച്ചായൻസിന്റെ കുടുംബാഗമായി മാറുന്നത് ഈ കരുതലിന്റെയും വിശ്വസ്തതയുടേയും തിളക്കം വർദ്ധിപ്പിക്കുന്നു

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും അച്ചായൻസ് ടോണിയുടെ പിന്തുണ എപ്പോഴുമുണ്ട്. അമ്മ മേഴ്സിയും ഭാര്യ സിമിയും മക്കളായ ഏബലും ഏദനും അടങ്ങുന്ന കുടുംബമാണ് ടോണിയുടെ കരുത്ത്.