കുറുനരിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്ക് June 20, 2025 WhatsAppFacebookTwitterLinkedin Spread the loveതൃശൂർ: ചാവക്കാട് കുറുനരിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. തെക്കൻ പാലയൂരിൽ ബൈക്കിൽ പോവുകയായിരുന്ന വയസ്സുള്ള ശ്രാവണിനെയും മദ്രസയിൽ പോയി മടങ്ങി വരികയായിരുന്ന 17കാരനായ ആദിലിനും കടിയേറ്റു. ശ്രാവണിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related