
പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ പന്നിയംപാടത്ത് കാര്‍ മറിഞ്ഞ് അപകടം. ആളപായമില്ല
സ്വന്തം ലേഖകൻ
പാലക്കാട്:പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ പന്നിയംപാടത്ത് ബെന്‍സ് കാര്‍ മറിഞ്ഞ് അപകടം.
ഇന്നു പുലര്‍ച്ച രണ്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഭാഗത്ത് റോഡുപണി പുരോഗമിച്ചു കൊണ്ടിരിക്കയാണ്. സ്ഥിരം അപകടമേഖലയാണ് ഈ പ്രദേശം.
സ്ഥിരം അപകടങ്ങൾ നടക്കാറുണ്ട് എന്ന് പ്രദേശവാസികൾ പറയുന്നു.
Third Eye News Live
0
Tags :