മാങ്ങാനം മക്രോണി പാലത്തിന് സമീപം കാറപകടം; ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: മാങ്ങാനം മക്രോണി പാലത്തിന് സമീപം കാറപകടം. പുതുപ്പള്ളി ഭാഗത്തുനിന്നും കോട്ടയത്തേക്ക് വരുന്ന കാറാണ് അപകടത്തിൽപെട്ടത്.

video
play-sharp-fill

ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചായിരുന്നു അപകടം.

അപകടത്തിൽ ആളപായമില്ല. കാറിലുള്ളവർക്ക് നിസാര പരിക്കുകൾ മാത്രമേ സംഭവിച്ചൊള്ളു. പോസ്റ്റിലിടിച്ചത് മൂലം കാറിന്റെ ഒരു വശത്ത് ചെറിയ തകർച്ച ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group