
ഭരണങ്ങാനത്ത് കാർ ഇടിച്ച് വയോധിക മരിച്ച സംഭവം; കേസിൽ ഡ്രൈവര്‍ അറസ്റ്റിൽ; പിടിലായത് രാമക്കൽമേട് സ്വദേശി
സ്വന്തം ലേഖിക
കോട്ടയം: വയോധിക കാർ ഇടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി രാമക്കൽമേട് കൃഷ്ണപുരം ഭാഗത്ത് താഴത്ത് കോന്തിയേടത്ത് വീട്ടിൽ സുരേഷ് ബാബു (47) നെയാണ് പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേഷ് ബാബു ഓടിച്ചിരുന്ന കാര്‍ ഇന്നലെ രാത്രി ഭരണങ്ങാനം പള്ളിക്ക് സമീപം വച്ച് റോഡ് ക്രോസ് ചെയ്യാൻ ശ്രമിച്ച വയോധികയെ ഇടിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Third Eye News Live
0