
സ്വന്തം ലേഖകൻ
പാലക്കാട്: കുതിരപ്പുറത്തുനിന്ന് വീണ് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. തത്തമംഗലം സ്വദേശി അബ്ദുല്ല (23) ആണ് മരിച്ചത്.
തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി നടക്കുന്ന കുതിരയോട്ട മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് അപകടം നടന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുതിര പുറത്തു നിന്ന് വീണയുടനെ അബ്ദുല്ലയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.