
കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെഫീറിന് വാഹനാപകടത്തില്‍ പരുക്ക്; അപകടം വണ്ടൂരിൽ നിന്ന് മടങ്ങവേ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെഫീറിന് വാഹനാപകടത്തില്‍ പരുക്ക്.ശനിയാഴ്ച രാത്രിയിലാണ് അപകടം. പരിക്ക് ഗുരുതരമല്ല.
വണ്ടൂരില്‍ നിന്ന് മടങ്ങവേ ശനിയാഴ്ച രാത്രിയിലാണ് അപകടം. നിസ്സാരമായ പരുക്കേറ്റു. വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. തലയില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ആറ് തുന്നലിട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാളികാവില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികള്‍ക്കും ഡിസിസി പ്രസിഡന്റിനും നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം.
Third Eye News Live
0