ഇടുക്കി അടിമാലിയില്‍ ലോറിയും ബൈക്കും കൂട്ടിയിച്ച് അപകടം; 21 കാരന് ദാരുണാന്ത്യം

Spread the love

ഇടുക്കി: ഇടുക്കി അടിമാലിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കന്യകുമാരി മാര്‍ത്താണ്ഡം സ്വദേശി ആകാശ് (21) ആണ് മരിച്ചത്.

video
play-sharp-fill

ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മൂന്നാറിലെ റിസോർട്ട് ജീവനക്കാരനാണ് മരിച്ച ആകാശ്.