video

00:00

എബിവിപി പ്രവർത്തകർ  വീടുകളിൽ നിർമ്മിച്ച മാസ്‌കുകൾ ഏറ്റുമാനൂരപ്പൻ കോളജിലേക്ക് കൈമാറി

എബിവിപി പ്രവർത്തകർ വീടുകളിൽ നിർമ്മിച്ച മാസ്‌കുകൾ ഏറ്റുമാനൂരപ്പൻ കോളജിലേക്ക് കൈമാറി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച എം.ജി സർവകലാശാല പരീക്ഷകൾ പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിലേക്ക് ആവശ്യമായ മാസ്‌കുകളും ശുചികരണ ഉൽപ്പന്നങ്ങളും എബിവിപി ഏറ്റുമാനൂരപ്പൻ കോളജ് യൂണിറ്റ് കമ്മിറ്റി കോളേജ് പ്രിൻസിപ്പൽ ഹേമന്ത് കുമാറിന് കൈമാറി.

എബിവിപി പ്രവർത്തകർ അവരുടെ വീടുകളിൽ നിർമ്മിച്ച മാസ്‌കുകളാണ് വിതരണം ചെയ്തത്. യൂണിറ്റ് ഭാരവാഹികളായ അജയ്, വിഷ്ണു, അരുന്ധതി തുടങ്ങിയവർ നേതൃത്വം നൽകി. …

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group