എസ് എസ് എൽ സി പരീക്ഷയിൽ കോരുത്തോട് സി കെ എം ഹയർ സെക്കൻ്ററി സ്കൂളിലെ അഭിഷേക് ദേവിന് ഫുൾ എ പ്ലസ് ലഭിച്ചു May 9, 2024 WhatsAppFacebookTwitterLinkedin Spread the loveമുണ്ടക്കയം : എസ് എസ് എൽ സി പരീക്ഷയിൽ കോരുത്തോട് സി കെ എം ഹയർ സെക്കൻ്ററി സ്കൂളിലെ അഭിഷേക് ദേവിന് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. വിജയകുമാർ – സൗമ്യ ദമ്പതികളുടെ മകനാണ് അഭിഷേക് ദേവ്.