അബ്ദുൾ ഖാദർ നിര്യാതനായി
കൊല്ലകടവ് : പൊയ്കയിൽ അബ്ദുൽ ഖാദർ (73)നിര്യാതനായി.ഖബറടക്കം (20.09.21)രാവിലെ 10.30നു കൊല്ലകടവ് ജുമാ മസ്ജിദിൽ.
മക്കൾ :ഐബി എ ഖാദർ(ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് ആറ്റിങ്ങൽ )ഷേക്ക് ബിൻ ഖാദർ, ഷിയാസ് ബിൻ ഖാദർ (ഇരുവരും ദുബായ് )
മരുമക്കൾ :നജീബ് എസ്( എസ്.പി.കേരള പോലീസ് ), ഷമീന ഷേക്ക്,അസ്ന ഷിയാസ്
Third Eye News Live
0