
കോട്ടയം: എസ് എച്ച് മൗണ്ട് തെക്കേടത്ത് റിട്ട. പോലീസ് ഉദ്യോഗസ്ഥൻ അബ്ദുൽ ഹക്കീം നിര്യാതനായി. ഭാര്യ :സീനത്ത് ബീവി (റിട്ട. നേഴ്സിങ് അസിസ്റ്റൻറ് എം സി എച്ച് കോട്ടയം)
മക്കൾ ഹാരിസ് എ (അഡ്വ.കോട്ടയം), ഹാഷിം എ (കാനഡ), ഹനീസ് എ. മരുമക്കൾ ഹാജിറ ബീവി (ഗവ. സ്റ്റാഫ് നേഴ്സ് നാട്ടകം), സുമയ്യ (കാനഡ), അഹ്ല (സ്റ്റാഫ് നേഴ്സ് കുറിച്ചി )
കബറടക്കം നാളെ കൊല്ലം തേവലക്കര മുസ്ലീം ജുമാ അത്ത് ഖബർ സ്ഥാനിൽ. നമസ്കാരത്തിന് മുൻപ് നടത്തപ്പെടുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group