video
play-sharp-fill
ആയാംകുടി – കല്പറ റോഡിൽ ടാറിംഗ് : മെയ് 2 മുതൽ വാഹനങ്ങൾ വഴിതിരിച്ചു വിടും.

ആയാംകുടി – കല്പറ റോഡിൽ ടാറിംഗ് : മെയ് 2 മുതൽ വാഹനങ്ങൾ വഴിതിരിച്ചു വിടും.

 

കോട്ടയം: ആയാംകുടി -കല്ലറ റോഡിന്റെ ഭാഗമായ ആയാംകുടി കപ്പേള ജംഗ്ഷൻ മുതൽ പുത്തൻപള്ളി വരെ

റോഡ് ടാറിങ് നടക്കുന്നതിനാൽ 2 -5 -2024 മുതൽ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നതായി.

പൊതുമരാമത്ത് വകുപ്പ് മെയിന്റനസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കല്ലറ ഭാഗത്തുനിന്നും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരുന്ന വാഹനങ്ങൾ പുത്തൻപള്ളി – മാൻവട്ടം -കുറുപ്പന്തറ വഴിയും ആയാംകുടി ഭാഗത്ത് നിന്നും വരുന്ന

വാഹനങ്ങൾ മധുരവേലിയിൽ നിന്നും തിരിഞ്ഞ് ആദിത്യപുരം വഴിയും പോകേണ്ടതാണ്