![മലപ്പുറത്ത് ബന്ധുവീട്ടിലെത്തിയ 12 വയസ്സുകാരി മുങ്ങിമരിച്ചു ; മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മലപ്പുറത്ത് ബന്ധുവീട്ടിലെത്തിയ 12 വയസ്സുകാരി മുങ്ങിമരിച്ചു ; മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ](https://i0.wp.com/thirdeyenewslive.com/storage/2023/07/dc31423f-45e0-4266-bf14-8991057dc654.jpeg?fit=702%2C937&ssl=1)
മലപ്പുറത്ത് ബന്ധുവീട്ടിലെത്തിയ 12 വയസ്സുകാരി മുങ്ങിമരിച്ചു ; മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ
സ്വന്തം ലേഖകൻ
മലപ്പുറം: മലപ്പുറത്ത് 12 വയസ്സുകാരി മുങ്ങിമരിച്ചു. മൊറയൂര്‍ സ്വദേശിനി ആഫിയ (12) ആണ് മരിച്ചത്. മലപ്പുറം വി.കെ. പടിയിലെ ബന്ധുവീട്ടില്‍ വെച്ചായിരുന്നു അപകടം നടന്നത്.
അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കുട്ടിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0