video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025
Homeflashഭൂപരിഷ്‌കരണവും ശബരിമല യുവതി പ്രവേശവും മുഖ്യ അ ജണ്ടയാക്കാൻ ക്ഷത്രിയ ക്ഷേ മ സഭ

ഭൂപരിഷ്‌കരണവും ശബരിമല യുവതി പ്രവേശവും മുഖ്യ അ ജണ്ടയാക്കാൻ ക്ഷത്രിയ ക്ഷേ മ സഭ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പ്രവർത്തന കല ണ്ടർ രൂപീകരിച്ച് സമൂഹത്തി ന്റെ മുഖ്യധാരയിൽ എത്താൻ ക്ഷത്രിയ ക്ഷേമസഭ സ്ഥാന നേതൃത്വം തീരുമാനിച്ചു. ഭൂപരിഷ്ക്കരണവും ശബരി മ ല യുവതി പ്രവേശവും പ്രവർ ത്തന അജണ്ടയിലെ പ്രധാന ഇനങ്ങളാക്കാനും ധാരണയാ യി.

ഭൂപരിഷ്‌കരണ നിയമം നിലവി ൽ വന്നിട്ട് ജനുവരിയിൽ 50 വ ർഷം പൂർത്തിയാകുന്ന അവ സരത്തിൽ നിയമത്തിലെ അ പാകതകൾ പരിഹരിക്കുന്നതി നുള്ള പോരാട്ടം തുടരാനും തീ രുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് അടക്കമുള്ള പ്രമേയങ്ങ ൾ നവംബർ ഒൻപതിനും പത്തിനുമായി നടക്കുന്ന സംസ്ഥാന സമ്മേളനം ചർച്ച ചെയ്യും.
നവംബർ ഒൻപതിനു രാവിലെ 9 നു ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും.

സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ.എൻ. സു രേന്ദ്രനാഥ വർമ്മ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ആത്മജ വർമ്മ തമ്പുരാൻ റിപ്പോർട്ടും പ്രമേയങ്ങളും അവതരിപ്പി ക്കും. മഹാറാണി സേതു പാ ർവതിഭായി സ്മാരക വിദ്യാ ഭ്യാസ സ്കോളർഷിപ്പും വിവിധ എൻഡോവ്മെന്റുകളും സമ്മാ നിക്കും.

രണ്ടിനു ചേരുന്ന സംസ്ഥാ ന സമ്മേളനവും യുവജനോ ത്സവവും അഡീഷനൽ ചീഫ് സെക്രട്ടറിയും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുമായ ടിക്കാറാം മീണ ഉദ്ഘാടനം ചെ യ്യും. നവംബർ പത്തിന് 3.30നു സമാപന സമ്മേളനം ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments