
വില കൂട്ടിയാൽ വിവരം അറിയും: ശബരിമലക്കാലത്ത് കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല തീര്‍ത്ഥാടന കാലത്ത് എരുമേലിയിലേയും കോട്ടയം ജില്ലയിലെ മറ്റ് ശബരിമല ഇടത്താവളങ്ങളിലേയും വെജിറ്റേറിയന്‍ ഹോട്ടലുകളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില നിശ്ചയിച്ചു. ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
പുതിക്കിയ വില വിവരപട്ടിക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുത്തരി ഊണ് (8 കൂട്ടം- സോര്‍ട്ടെക്സ് റൈസ്)- 60 രൂപ
ആന്ധ്രാ ഊണ് (പൊന്നരി -65, കഞ്ഞി (അച്ചാറും പയറും ഉള്‍പ്പടെ) 750 ഗ്രാം – 35
ചായ -10
മധുരമില്ലാത്ത ചായ -9
കാപ്പി- 10
മധുരമില്ലാത്ത കാപ്പി -9
ബ്രൂഫ് കോഫി/നെസ് കോഫി -15
കട്ടന്‍ കാപ്പി -8
മധുരമില്ലാത്ത കട്ടന്‍ കാപ്പി – 7
കട്ടന്‍ ചായ-8
മധുരമില്ലാത്ത കട്ടന്‍ ചായ -7
ഇടിയപ്പം (ഒരെണ്ണം- 50 ഗ്രാം) -8
ദോശ (ഒരെണ്ണം- 50 ഗ്രാം) – 8
ഇഡ്ഡലി (ഒരെണ്ണം-50 ഗ്രാം) -8
പാലപ്പം (ഒരെണ്ണം-50 ഗ്രാം) -8
ചപ്പാത്തി (ഒരെണ്ണം-50 ഗ്രാം) -8
ചപ്പാത്തി (3 എണ്ണം- 50 ഗ്രാം വീതം) കുറുമ ഉള്‍പ്പടെ – 55
പൊറോട്ട (ഒരെണ്ണം) -10
നെയ്റോസ്റ്റ് (175 ഗ്രാം) -45
പ്ലെയിന്‍ റോസ്റ്റ്- 30
മസാല ദോശ (175 ഗ്രാം) -50
പൂരി മസാല (രണ്ടെണ്ണം-50 ഗ്രാം വീതം) -30
മിക്സഡ് വെജിറ്റബിള്‍ -30
പരിപ്പു വട (60 ഗ്രാം) -10
ഉഴുന്നു വട (60 ഗ്രാം) -10
കടലക്കറി (100 ഗ്രാം) -25
ഗ്രീന്‍പീസ് കറി (100 ഗ്രാം) -25
കിഴങ്ങു കറി (100 ഗ്രാം) -25
തൈര് (ഒരു കപ്പ്- 100 മില്ലി) – 15
കപ്പ (250 ഗ്രാം) – 30
ബോണ്ട (50 ഗ്രാം) -10
ഉള്ളിവട (60 ഗ്രാം) -10
ഏത്തയ്ക്കാപ്പം (75 ഗ്രാം പകുതി) -12
തൈര് സാദം (മുന്തിയ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ മാത്രം)-40
ലെമണ്‍ റൈസ് (മുന്തിയ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ മാത്രം) -40
പുതിക്കിയ വിലവിവരപട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഇടത്താവളങ്ങളിലും പ്രദര്‍ശിപ്പിക്കണം.