കനത്ത മഴ തുടരുന്നു: എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി October 31, 2019 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എംജി സർവകലാശാല ഒക്ടോബർ 31 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ പരീക്ഷകൾ മാറ്റി വച്ചിരിക്കുന്നത്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related