![ജാനകിയമ്മ നിര്യാതയായി ജാനകിയമ്മ നിര്യാതയായി](https://i0.wp.com/thirdeyenewslive.com/storage/2019/10/IMG-20191019-WA0000.jpg?fit=1024%2C1024&ssl=1)
ജാനകിയമ്മ നിര്യാതയായി
മൂലവട്ടം ശ്രീമന്ദിരത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ ജാനകി കരുണാകരൻ നിര്യാതരായി സംസ്കാരം ഒക്ടോബർ 19 ശനിയാഴ്ച വൈകിട്ട്. മക്കൾ കെ. കെ ശ്രീമോൻ, യെശോദര, മരുമകൾ ഗോപി, ബിന്ദു.
Third Eye News Live
0