റിട്ട. വില്ലേജ് ഓഫിസർ വി.എം ശ്രീധരൻ നിര്യാതനായി

റിട്ട. വില്ലേജ് ഓഫിസർ വി.എം ശ്രീധരൻ നിര്യാതനായി

Spread the love

അരുവിക്കുഴി: പൂഞ്ഞാർ വാലാനിക്കൽ റിട്ട. വില്ലേജ് ഓഫീസർ വി.എം.ശ്രീധരൻ (95) നിര്യാതനായി. ഭാര്യ – പരേതയായ ഭാരതി (മൈലാടുംപാറ കുടുംബം). സംസ്കാരം ഒക്ടോബർ 15 ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : സുധാകരൻ (വിജയൻ), ശ്രീകല
മരുമക്കൾ: സുധ ഓലാനിക്കൽ പാല, സജീവ് (റിട്ട. അസി. എക്സയിസ് കമ്മീഷണർ – ഗുരു പുഷ്പം – നെല്ലിക്കൽ