ജോസഫ് വർഗീസ് നിര്യാതനായി
തോട്ടയ്ക്കാട്: കയ്യാലപ്പറമ്പിൽ പരേതനായ കുട്ടപ്പൻ മകൻ ജോസഫ് വർഗീസ് (കൊച്ചോയി ) 64 നിര്യാതനായി. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 2.30ന് രാജമറ്റം തിരുഹൃദയ ദേവാലയത്തിൽ.
ഭാര്യ : ലിസമ്മ കൈനിക്കര
മക്കൾ : ബോബി, ബബിത
മരുമക്കൾ : സാബു തുണ്ടിയിൽ, നെടുംകുന്നം, ജിഷ തെങ്ങുംപള്ളിൽ നാലുകോടി.
Third Eye News Live
0