Spread the love

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയില്‍ നിയന്ത്രണം ഏർപ്പെടുത്തി വിസിയുടെ ഇടപെടല്‍.

video
play-sharp-fill

പ്രചരണ ബോർഡുകള്‍ക്കും ബാനറുകള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്.

മുൻകൂർ അനുമതി വേണമെന്നും അനധികൃത ബോർഡുകള്‍ നീക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയ പ്രവർത്തനങ്ങള്‍ക്ക് തടയിടാനാണ് ഗവർണറുടെ നീക്കമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ പ്രതികരണം.