Spread the love

ആലപ്പുഴ: ശബരിമല തന്ത്രി കണ്ഠര് രാജീവർക്കും താഴമണ്‍ മഠത്തിനുമെതിരെയുള്ള സൈബർ ആക്രമണത്തില്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി തന്ത്രികുടുംബം.

video
play-sharp-fill

അവാസ്തവങ്ങളായ വാർത്തകളും വ്യാജ പ്രചരണങ്ങളും നടത്തുന്നു എന്നാണ് പരാതി. മധുമണിമല എന്ന വ്യക്തിക്ക് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യം. തന്ത്രി കണ്ഠര് രാജീവരുടെ പത്‌നി ബിന്ദു രാജീവാണ് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രമേശ്‌ ചെന്നിത്തലയ്ക്ക് നേരിട്ട് നല്‍കിയ പരാതിയില്‍ സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ അടങ്ങിയ പെൻഡ്രൈവ് അടക്കം നല്‍കിയിട്ടുണ്ട്.