Spread the love

തിരുവനന്തപുരം : രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ താമരശ്ശേരിയിലെ മസാജ് സെന്ററില്‍ കണ്ടെത്തി.

video
play-sharp-fill

ഏപ്രില്‍ 12ന് തിരുവനന്തപുരം വർക്കലയില്‍ നിന്നും കാണാതായ യുവതിയെയാണ് കണ്ടെത്തിയത്.

പൊലീസ് അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് താമരശ്ശേരിയിലെ സ്ഥാപനത്തില്‍ എത്തിയതെന്നാണ് സ്ഥാപന ഉടമകള്‍ നല്‍കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group