Spread the love

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യം വിഷയത്തിൽ ലീഗിന് മാത്രം വിത്യസ്ത നിലപാട് ഇല്ല. ലീഗ് നിലപാട് യുഡിഎഫിൽ പറയുമെന്ന് മന്ത്രി കെഎം ഷാജി.

video
play-sharp-fill

മുഖ്യമന്ത്രി പറഞ്ഞതാണ് മന്ത്രിസഭയുടെ നിലപാട്. നാടാകെ മദ്യം ഒഴുക്കിയവർ ഇപ്പോൾ എതിർക്കുന്നത് തമാശയാണെന്നും കെ.എം ഷാജി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎം ശ്രീയിൽ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് വരട്ടെ. സർക്കാരിന് മതിയായ സമയം തരണം. നയപരമായ കാര്യമാണ്. ഇനി എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കുകയാണ്. സുധീരൻ, കാന്തപുരം അടക്കം ആർക്കും അഭിപ്രായം പറയാമെന്നും എല്ലാം നോക്കി നിലപാട് സർക്കാർ എടുക്കുമെന്നും മന്ത്രി പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group