Spread the love

കോട്ടയം: തെരുവു നായ വന്ധ്യംകരണത്തിനായി കോടിമതയിലുള്ള എ ബി.സി സെന്ററിൽ നായപിടുത്തക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

video
play-sharp-fill

കൂടിക്കാഴ്ച ജൂൺ 30 രാവിലെ 11.00 മുതൽ 12.00 വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടത്തും.

നായ്ക്കളെ പിടിക്കുന്നതിനുള്ള മുൻകാല പരിചയവും, ആഭിമുഖ്യവും ഉള്ളവർക്ക് മുൻഗണന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശദവിവരങ്ങൾക്കായി ബന്ധപ്പെടാം
ഫോൺ 0481-2563726.