Spread the love

കോട്ടയം: ജില്ലയിൽ നാളെ (21/06/2026) രാമപുരം, പൈക, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഞായറാഴ്ച രാവിലെ 09:00 AM മുതൽ 05:00 PM വരെ കൊണ്ടാട് സ്കൂൾ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പൈക നോർത്ത്, സിന്ധ്യ, മാത, പച്ചാത്തോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽവരുന്ന ഭാഗങ്ങളിൽ രാവിലെ 8:30 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി സെക്ഷനിൽ ഞായറാഴ്ച ചന്ദ്രത്തിൽപ്പടി, അറക്കത്തറ ഇൻഡസ്ട്രിയൽ ഏരിയ യിൽ രാവിലെ 9മുതൽ 5വരെ വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വില്ലേജ്, സെലെക്ഷൻ, പോലിസ് സ്റ്റേഷൻ, മാർക്കറ്റ്, കാളച്ചന്ത, കുറിയന്നൂർകുന്ന്, ബി എസ് എൻ എൽ, സിംഹാസനപ്പള്ളി, റിലയൻസ് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 Pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● അപ്സര
●ഓർത്തഡോൿസ്‌ ചർച്ച്
● st. ജോസഫ് പ്രെസ്സ്
● റെയിൽവേ സ്റ്റേഷൻ
● റെയിൽവേ
● മഞ്ചേരിക്കളം
●S B H S
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 വരെ   വൈദുതി മുടങ്ങും
(PWD TREE CUTTING )