
കിളിരൂർ: വായനാദിനത്തോടനുബന്ധിച്ച് കിളിരൂർ എസ്എൻഡിപി എച്ച്എസ്എസ് തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മിനി ലൈബ്രറി സമ്മാനിച്ചു.വിവിധ പ്രായക്കാർക്ക് അനുയോജ്യമായ കഥകൾ, നോവലുകൾ ആരോഗ്യ മാസികകൾ എന്നിവ അടങ്ങിയ ശേഖരമാണ് ലൈബ്രറിയിൽ ഉള്ളത്.
ആശുപത്രിയിൽ എത്തുന്ന പൊതുജനങ്ങൾക്ക് അറിവും ആനന്ദവും പകരാൻ ഈ മിനി ലൈബ്രറി ഏറെ സഹായകരമാണെന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ വിനു പ്രസാദ് അഭിപ്രായപ്പെട്ടു.
സ്കൂൾ മാനേജർ എ കെ മോഹനൻ അടിവാക്കൽ, വൈസ് പ്രസിഡന്റ് രാജേന്ദ്ര ബാബു, സെക്രട്ടറി ജയചന്ദ്രൻ കെ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വി ഹെഡ്മിസ്ട്രസ് അനൂ പത്മനാഭൻ പിടിഎ പ്രസിഡന്റ് ജയേഷ് കെ ദിവാകരൻ,വാർഡ് മെമ്പർ സിജി ബിജു, അധ്യാപകരായ സൗമ്യ ശശി, ഷീന എം നൈനാൻ, കമലാസനൻ കെ സി എന്നിവർ പങ്കെടുത്തു.







