Spread the love

കോട്ടയം: കോട്ടയം നഗരസഭാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരള നിയമസഭാ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനും,എം.എൽ.എ നാട്ടകം സുരേഷിനും പൗര സ്വീകരണം നൽകുന്നു.

video
play-sharp-fill

നാളെ വൈകീട്ട് 3.00മണിക്ക് പി.എം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പരിപാടി

റിട്ട. സുപ്രീം കോടതി ജഡ്‌ജ് ജസ്‌റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.പി അഡ്വ.കെ.ഫ്രാൻസീസ് ജോർജ്ജ് അധ്യക്ഷത വഹിക്കും.

കോട്ടയം അതിരൂപത മെത്രാപോലിത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യപ്രഭാഷണം നടത്തും.

മുൻ എം.പിയും എം.എൽ.എയുമായ സുരേഷ്‌കുറുപ്പ്,കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷിഫിലിപ്പ്,

എൻ.കെ.ഷഫീഖ് ഫാളിൽ മന്നാനി (ഇമാം താഴത്തങ്ങാടി ജുമാമസ്ജിദ്)സി.എബ്രാഹം ഇട്ടിച്ചെറിയാ (പ്രസിഡൻ്റ് പബ്ലിക് ലൈബ്രറി)

അനീഷ്കുര്യൻ (പ്രസ് ക്ലബ് പ്രസിഡന്റ്)സുരേഷ് പരമേശ്വരൻ (കൺവീനർ എസ്.എൻ.ഡി.പി കോട്ടയം യൂണിയൻ)എ.കെ.എൻ. പണിക്കർ

(വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി)

ഷീബാ പുന്നൻ (മുനി.വൈസ്‌ചെയർപേഴ്‌സൺ)
എസ്.ഗോപകുമാർ (വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ)

കെ.കെ. പ്രസാദ് (ക്ഷേമകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ)

സാലി മാത്യു (ആരോഗ്യകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ)

സനിൽ കാണക്കാലിൽ (മരാമത്ത്‌കാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ)

ബിൻസി സെബാസ്ട്യൻ (വിദ്യാഭ്യാസ കലാകായിക സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ)

സി.എൻ.സത്യനേശൻ (എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ)

ടി.എൻ. ഹരികുമാർ (ബി.ജെ.പി. പാർലമെൻ്ററി പാർട്ടി ലീഡർ)

ടി.സി.റോയി (യു.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി) തുടങ്ങിയവർ ആശംസകൾ അറിയിക്കും.

തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ,
നാട്ടകം സുരേഷ് ഇരുവരും മറുപടി പ്രസംഗം നടത്തും.

എം.പി.സന്തോഷ്‌കുമാർ(നഗരസഭാ ചെയർപേഴ്സൺ) സ്വാഗതവും ബി.അനിൽകുമാർ (മുനിസിപ്പൽ സെക്രട്ടറി)നന്ദിയും പറയും.