Spread the love

കോട്ടയം: ആർപ്പൂക്കര മെഡിക്കൽ കോളജ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവ്.

video
play-sharp-fill

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗത്തിലാണ് താൽക്കാലിക അധ്യാപകരുടെ നിയമനം നടത്തുന്നത്.

അഭിമുഖം ജൂൺ 23 ന് നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൽപര്യമുള്ളവർ ചൊവ്വാഴ്ച രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂളിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു.