Spread the love

കോട്ടയം: നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും ഹോമിയോപ്പതി വകുപ്പും ചേർന്ന് നാളെ യോഗാദിനം ആചരിക്കും.

video
play-sharp-fill

ജില്ലാതല യോഗാദിന റാലി രാവിലെ 9.30-ന് കളക്ടറേറ്റിൽ നിന്നാരംഭിച്ച് എം.ഡി.എസ്.എച്ച്.എസ്.എസ്സിൽ സമാപിക്കും. തുടർന്ന് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ യോഗാദിനാചരണം ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ചേതൻകുമാർ മീണ യോഗാദിന സന്ദേശം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും.