Spread the love

കണ്ണൂർ : പാനൂരില്‍ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം.കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക ആദിത്യ അനില്‍കുമാർ (28) ആണ് ജീവനൊടുക്കിയത്.

video
play-sharp-fill

കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയാണ് മരിച്ചത്.

പന്ന്യന്നൂർ മനേക്കരയിലെ ആണ്‍സുഹൃത്ത് മർദിച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആണ്‍സുഹൃത്ത് അടിച്ചു പരുക്കേല്‍പിച്ചതായി ആദിത്യയുടെ അമ്മ നല്‍കിയ മൊഴിയില്‍ പാനൂർ പൊലീസ് കേസെടുത്തിരുന്നു