രുഗ്മിണി ബാബു നിര്യാതയായി
വടവാതൂർ കല്ലുങ്കൽ പരേതനായ ബാബു കല്ലുങ്കലിന്റെ ഭാര്യ രുഗ്മണി ബാബു (73) നിര്യാതയായി സംസ്കാരം സെപ്റ്റംബർ ആറ് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മകൻ – രാകേഷ് ബാബു
Third Eye News Live
0