
പത്തനംതിട്ട: സർക്കാരിൻ്റെ ജവാൻ റം ഉല്‍പ്പാദനം മുടങ്ങിയിട്ട് നാല് ദിവസം.
തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സിലാണ് ജവാൻ റം ഉല്‍പ്പാദിപ്പിക്കുന്നത്.
മദ്യം നിറയ്ക്കേണ്ട കുപ്പി, ലേബല്‍, അടപ്പ് എന്നിവ നല്കുന്ന കമ്പനികള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെയാണ് ഉല്പാദനം നിർത്തേണ്ടിവന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വില കൂട്ടി നല്കാൻ സർക്കാരിൻ്റെ പ്രത്യേക ഉത്തരവ് വേണം. തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബെവ്കോ.







