
കോട്ടയം: തലനാട് ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലേക്കുള്ള ആശ വർക്കർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പത്താം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത.
25നും 45നുമിടയിൽ പ്രായമുള്ള യുവതികൾക്ക് അപേക്ഷിക്കാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശദവിവരത്തിന് തലനാട് കുടുംബാരോഗ്യ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം.







