
കോട്ടയം : ഏറ്റുമാനൂർ ഐ.ടി.ഐയിൽ ടർണർ ട്രേഡിൽ ഓപ്പൺ,ഈഴവ വിഭാഗങ്ങളിൽനിന്ന് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ17 ന് നടക്കും.
മെക്കാനിക്കൽ എൻജിനിയറിംഗിൽ ബി.ടെക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ടർണർ ട്രേഡിൽ
എൻ.ടി.സി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

താത്പര്യമുള്ളവർ രാവിലെ 10 ന് സർട്ടിഫിക്കറ്റുകളുമായി ഏറ്റുമാനൂർ ഐ.ടി.ഐയിൽ എത്തണം.







