മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; രണ്ടുപേർക്ക് വെട്ടേറ്റു;സംഭവം വട്ടിയൂർക്കാവിൽ June 8, 2026 WhatsAppFacebookXLinkedin Spread the loveതിരുവനന്തപുരം: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം, രണ്ടു പേർക്ക് വെട്ടേറ്റു.വട്ടിയൂർക്കാവ് സ്വദേശികളായ സതി, ജോസ് എന്നിവർക്കാണ് പരിക്കേറ്റത്.സുഹൃത്തായ മധുവാണ് വെട്ടിയത്. അതേസമയം പ്രതി കസ്റ്റഡിയിലായെന്ന് സൂചന.ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR ചൊവ്വ അർധരാത്രി മുതൽ ട്രോളിങ് നിരോധനം;നിയമലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നടൻ ടിനി ടോമിനെതിരായ പരാതി; അൻസിബ ഹസൻ നാളെ മൊഴിയെടുക്കാൻ ഹാജരാകണം; കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് അൻസിബ.യ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത് ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി;ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ എസ്.എം.സി.എ കുവൈറ്റിന് പുതിയ സാരഥികൾ; സുനിൽ തോമസ് തൊടുകയിൽ (പ്രസിഡന്റ് ), ടോമി സിറിയക് കണിച്ചുകട്ട് (ജന.സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു കോട്ടയത്തെ ഗതാഗതക്കുരുക്ക്; ഉദ്യോഗസ്ഥ സമിതിയുടെ പരിശോധന പൂര്‍ത്തിയായി; പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കുമെന്ന് ജില്ലാ കളക്ടര്‍ ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രഭാ മണ്ഡലം പരിശോധിക്കാന്‍ അനുമതി നല്കി ഹൈക്കോടതി; വാതിലിലെയും സാമ്പിളുകള്‍ ശേഖരിക്കും