
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് തയ്യാറാക്കിയ കൈപ്പുസ്തകത്തില്‍ മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സന്ദേശം.
‘അങ്കണപ്പൂമഴ’ എന്ന പേരില്‍ അങ്കണവാടി കുട്ടികള്‍ക്കായുളള പ്രവര്‍ത്തന പുസ്തകത്തിലാണ് മന്ത്രി എന്ന രീതിയില്‍ വീണാ ജോര്‍ജിന്റെ ചിത്രവും ആശംസാ സന്ദേശവും അച്ചടിച്ചിരിക്കുന്നത്.
ഇന്നലെ നടന്ന അങ്കണവാടി പ്രവേശനോത്സവങ്ങളില്‍ കുട്ടികള്‍ക്ക് ഈ പുസ്തകമാണ് വിതരണം ചെയ്തത്.
നിലവിലെ വനിതാ ശിശു വികസന വകുപ്പ് മന്ത്രിയുടെ ചിത്രവും പേരും പുസ്തകത്തില്‍ ഇല്ല.ബിന്ദു കൃഷ്ണയാണ് പുതിയ വനിതാ ശിശുവികസന മന്ത്രി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ സംസ്ഥാനത്ത് ഭരണം മാറിയതും മന്ത്രിമാര്‍ മാറിയതും വനിതാ ശിശു വികസന വകുപ്പ് അറിഞ്ഞില്ലേ എന്നാണ് പരിഹാസമുയരുന്നത്.






