Spread the love

തൃശൂർ: നിയന്ത്രണം വിട്ട ബൈക്ക് പിക്ക് അപ്പ് വാനിലിടിച്ച് രണ്ട് മരണം. വാടാനപ്പള്ളി സ്വദേശി പ്രണവ്(17) ,കരിന്തല സ്വദേശി അഭിമന്യു (19)എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം.

video
play-sharp-fill

കോട്ടയം അടിച്ചിറയിൽ കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വില്ലുന്നി സ്വദേശി ആൻ്റണി സേവ്യറാണ് (25) മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.