Spread the love

കോഴിക്കോട്: വടക്കന്‍ ജില്ലകളെ കൈവിട്ട് മഴ.

video
play-sharp-fill

കഴിഞ്ഞ രണ്ട് ദിവസമായി വടക്കന്‍ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
മഴ ലഭിക്കുമെന്ന് പ്രവചനം ഉണ്ടായിരുന്നുവെങ്കിലും നേരിയ തോതില്‍ പോലും ഉണ്ടായില്ല.

കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം മെയ് മാസത്തിന്റെ അവസാനത്തിലും ജില്ലകളില്‍ മഴ ലഭിച്ചിരുന്നു. എന്നാല്‍ തെക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ലഭിക്കുന്ന മഴയുടെ അളവില്‍ വര്‍ധനവ് സംഭവിച്ചു. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

.